Kerala State Budget: പാവങ്ങളെ പിഴിയുന്ന ബജറ്റ് കോടീശ്വരൻമാരെ വെറുതെ വിട്ടു. വീട് കുത്തി തുറന്ന് മോഷണം നടത്തുകയായിരുന്നു ഇതിലും ഭേദമെന്നും സുരേന്ദ്രൻ പറഞ്ഞു.
വാട്സാപ്പ് ഹർത്താൽ നടത്തി ഒരു വിഭാഗത്തിന്റെ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കുമെതിരെ ആക്രമണം നടത്തിയവർ വീണ്ടും നടത്തുന്ന ഹർത്താലിനെതിരെ കരുതൽ നടപടി അനിവാര്യമാണ്
Congress CPI Leaders Joined BJP: തൃശൂരില്‍ കോണ്‍ഗ്രസ്, ഇടത് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍. കെ. കരുണാകരന്റെ മുന്‍ പേഴ്സണൽ സെക്രട്ടറി മോഹനന് ഉള്‍പ്പെടെയുളളവരാണ് ബിജെപിയിലെത്തിയത്.
അതുല്യനായ സാഹിത്യ ആചാര്യനായിരുന്നു എസ്.രമേശൻ നായരെന്ന് പറഞ്ഞ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ (K Surendran) അദ്ദേഹത്തിന്റെ വിയോഗം സാഹിത്യ കേരളത്തിന് തീരാനഷ്ടമാണെന്നും അനുശോചിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.