ശബരിമലയില്‍ ദര്‍ശന സമയം വർദ്ധിപ്പിച്ചു; നടപടി തിരക്ക് നിയന്ത്രിക്കാൻ ; പതിനെട്ടര മണിക്കൂർ ദർശനമെന്ന് ദേവസ്വം ബോർഡ്

പുലര്‍ച്ചെ നാലു മണിക്ക് തുറന്നിരുന്ന നട, മൂന്നു മണിക്ക് തന്നെ തുറന്ന് ദര്‍ശനം അനുവദിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു

ശബരിമലയില്‍ ദര്‍ശന സമയം വർദ്ധിപ്പിച്ചു; നടപടി തിരക്ക് നിയന്ത്രിക്കാൻ ; പതിനെട്ടര മണിക്കൂർ ദർശനമെന്ന് ദേവസ്വം ബോർഡ്
Image Credit: file

About the Author