Global Ayyappa Sangamam:ഈ മാസം 27ന് മുമ്പ് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തത വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി
Sabaraimala Gold Theft Case:ഈ മാസം 24നാണ് പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്തിയത്
തിരുവനന്തപുരം ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്തു നിന്നും പി എസ് പ്രശാന്തിനെ മാറ്റും. ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം നടക്കുന്നതിനാലാണ് കാലാവധി നീട്ടേണ്ട എന്ന തീരുമാനത്തിലെത്തിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോഡ് അഭ്യർത്ഥിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം മിനുട്സിൽ ക്രമക്കേടുള്ളതായ് ഹൈക്കോടതി.2025 ൽ സ്വർണ്ണപ്പാളി കൊടുത്തുവിടാനുള്ള തീരുമാനം മിനുട്സിൽ രേഖപ്പെടുത്തിയിട്ടില്ല.
Dileep Sabarimala Visit:നിയന്ത്രിക്കേണ്ടത് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി പറഞ്ഞു.
ശബരിമലയിൽ സ്പോട്ട് ബുക്കിംഗിൽ നിലപാട് വ്യക്തമാക്കി പി എസ് പ്രശാന്ത്
മണ്ഡലം മകരവിളക്ക് മഹോത്സവത്തിനുളള 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കി കഴിഞ്ഞുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
അയ്യപ്പന്റെ ചിത്രം ഉള്ളതിനാൽ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയിൽ വേണം ഇവ നശിപ്പിക്കുവാനെന്നും ദേവസ്വം ബോർഡ് പുറത്ത് വിട്ട ടെൻഡർ നോട്ടീസിൽ പറയുന്നു.
Former Devaswom Board President Ananthagopan
Devaswom Board President
പുലര്‍ച്ചെ നാലു മണിക്ക് തുറന്നിരുന്ന നട, മൂന്നു മണിക്ക് തന്നെ തുറന്ന് ദര്‍ശനം അനുവദിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു
Devaswom board has no fault in the Sabarimala shrine leak
വിർച്വൽ ക്യു നടത്തിപ്പിനുള്ള അവകാശം പോലീസിൽ നിന്ന് ദേവസ്വം ബോർഡിന് ഹൈക്കോടതി കൈമാറിയിരുന്നു
Devaswom Board
അതിനാൽ തന്നെ വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന നടത്തേണ്ടി വരുമെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു.
ദേവസ്വം ബോർഡ് (Devaswom Board) ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്.
സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ കഴിയാന്‍ മുറികള്‍ അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പന്മാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ നടപടി.
ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍
തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇന്ന് മുതല്‍ ദര്‍ശനം അനുവദിച്ച് തുടങ്ങി. കൃത്യമായ കൊറോണ നിബന്ധനകളും നിയന്ത്രണങ്ങളും പാലിച്ചാക്കും ക്ഷേത്രത്തില്‍ ഭക്തരെ അനുവദിക്കുക.