FEFKA: ഫെഫ്കയ്ക്കെതിരെ ഫിലിം ചേംബർ; ടോൾ ഫ്രീ നമ്പർ നിയമ വിരുദ്ധമെന്ന് പരാതി

സിനിമയിലെ ചൂഷണങ്ങൾക്കെതിരെ സ്ത്രീകൾക്ക് പരാതി നൽകുന്നതിനായി ഫെഫ്ക ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ നിയമ വിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് പരാതി.

FEFKA: ഫെഫ്കയ്ക്കെതിരെ ഫിലിം ചേംബർ; ടോൾ ഫ്രീ നമ്പർ നിയമ വിരുദ്ധമെന്ന് പരാതി
Image Credit: FEFKASource: Bureau

About the Author