ADM Naveen Babu Death: കൈക്കൂലിക്ക് തെളിവില്ല, നവീൻ ബാബുവിന് ക്ലീൻ ചിറ്റ്; ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് കൈമാറി

നവീൻ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നത്.

ADM Naveen Babu Death: കൈക്കൂലിക്ക് തെളിവില്ല, നവീൻ ബാബുവിന് ക്ലീൻ ചിറ്റ്; ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് കൈമാറി
Image Credit: ADM | (Photo: Zee news)

About the Author