Gold smuggling case: NIA സംഘം കസ്റ്റംസ് ഓഫീസിൽ

സംഘം സ്വപ്ന സുരേഷ് (Swapna Suresh) കസ്റ്റംസിന് നൽകിയ മൊഴി അടക്കം പരിശോധിക്കുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.  

Last Updated : Sep 21, 2020, 06:06 PM IST
  • NIA സംഘം കുറച്ചു സമയം മുൻപാണ് കസ്റ്റംസ് പ്രിവെന്റീവ് ഓഫീസിലെത്തിയത്. NIA സംഘം നാളെ സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങും.
  • ഡിജിറ്റൽ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും സ്വപ്നയെ NIA സംഘം നാളെ ചോദ്യം ചെയ്യുന്നത്.
Gold smuggling case: NIA സംഘം കസ്റ്റംസ് ഓഫീസിൽ

NIA സംഘം കസ്റ്റംസ് ഓഫീസിൽ.  സ്വർണക്കടത്ത് കേസ് (Gold Smuggling case) അന്വേഷിക്കുന്ന NIA സംഘമാണ് കസ്റ്റംസ് ഓഫീസിലെത്തിയത്.  ഇവർ കസ്റ്റംസ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം ലഭിക്കുന്നത്.  

Also read:  സെക്രട്ടറിയേറ്റിന് മുന്നിൽ സമരം; 3000 പേർക്കെതിരെ കേസ്; 500 പേർ അറസ്റ്റിൽ 

NIA സംഘം കുറച്ചു സമയം മുൻപാണ് കസ്റ്റംസ് പ്രിവെന്റീവ് ഓഫീസിലെത്തിയത്.  സംഘം നാളെ സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങും.  അതിന്റെ അടിസ്ഥാനത്തിലാണ് സംഘം ഇന്ന് കസ്റ്റംസ് ഓഫീസിലെത്തിയതും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതുമെന്നുമാണ് റിപ്പോർട്ട്.  

Also read: World Alzheimer's Day 2020: ഓർമ്മകൾ മങ്ങി തുടങ്ങുമ്പോൾ.. 

സംഘം സ്വപ്ന സുരേഷ് (Swapna Suresh) കസ്റ്റംസിന് നൽകിയ മൊഴി അടക്കം പരിശോധിക്കുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.  ഡിജിറ്റൽ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും സ്വപ്നയെ NIA സംഘം നാളെ ചോദ്യം ചെയ്യുന്നത്.  അതുകൊണ്ടുകൂടിയാണ് ഇവര് ഇന്ന് കസ്റ്റംസ് ഓഫീസിലെത്തിയത് എന്നാണ് സൂചന.  

More Stories

Trending News