Gold Smugglint: കേസുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥൻ ഇപ്പോൾ അന്വേഷണ സംഘത്തിൻ്റെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്.
Crime News: ഡിആർഐ സംഘം വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ മുകൾ നിലയിലായിരുന്ന പ്രതി ശിഹാബുദ്ദീൻ ചാടിയോടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
Police seized Gold Smuggling in Nedumbasseri: യാത്രക്കാരനെയും ഇയാളെ കൂട്ടിക്കൊണ്ടു പോകാനെത്തിയ യുവാവിനെയും പോലീസ് വിമാനത്താവളത്തിനു പുറത്ത് നിന്നും പിടികൂടുകയായിരുന്നു.
Swapna Suresh Vijesh Pillai : ബെംഗളൂരു കൃഷ്ണരാജപുരം പോലീസ് സ്റ്റേഷനിൽ മുന്നിൽ നിൽക്കുന്ന തന്റെ ചിത്രവും സ്വപ്ന സുരേഷ് ഫേസബുക്കിൽ പങ്കുവക്കുകയും ചെയ്തിട്ടുണ്ട്.
സ്വർണക്കടത്ത് കേസ് 30 കോടി രൂപയ്ക്ക് ഒത്തുതീർപ്പക്കാമെന്ന് പറഞ്ഞുകൊണ്ട് കണ്ണുൂർ സ്വദേശി വിജേഷ് പിള്ള തന്നെ നേരിൽ കണ്ടുയെന്ന് അറിയിച്ചുകൊണ്ട് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ വന്നത്
Life Mission Bribery: രവീന്ദ്രന് എന്താണ് ലൈഫ് മിഷന് കേസില്‍ ബന്ധം എന്നതാണ് ഇഡിയുടെ അന്വേഷണം. നേരത്തെ രവീന്ദ്രന്റെ പങ്ക് വെളിവാക്കുന്ന നിരവധി വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നിരുന്നു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും പിന്നീടുള്ള ജയിൽവാസവും സസ്പെന്‍ഷനും എല്ലാം നേരിട്ട ശേഷമാണ് ശിവശങ്കറിന്റെ പടിയിറക്കം.
Gold Smuggling Case : സംഭവത്തെ തുടർന്ന് മലപ്പുറം അമരമ്പലം സ്വദേശി പാനോലൻ നവാസ്, കോഴിക്കോട് ചെങ്ങാട്ടുകാവ് സ്വദേശി മേത്തര നിസാർ എന്നിവരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.