Kerala school holiday: കലിതുള്ളി കാലവർഷം; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala school holiday due to heavy rain: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ അയവില്ലാതെ തുടരുകയാണ്.

Kerala school holiday: കലിതുള്ളി കാലവർഷം; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Image Credit: Holiday

About the Author