ഹിന്ദി ഡെയിലിയുടെ പോലിസ് വനിതകളെ സംബന്ധിച്ച വന്ന വിവാദ തലകെട്ട് നിരാശജനകമെന്ന് എ.എസ്.പി മെറിന്‍ ജോസഫ്‌

Last Updated : May 27, 2016, 12:52 PM IST
 ഹിന്ദി ഡെയിലിയുടെ പോലിസ് വനിതകളെ സംബന്ധിച്ച വന്ന വിവാദ തലകെട്ട് നിരാശജനകമെന്ന് എ.എസ്.പി മെറിന്‍ ജോസഫ്‌

ഹിന്ദി ഡെയിലിയുടെ 'മനോഹരമായ വനിത പോലീസ്   ഓഫീസർമാർ' എന്ന ടൈറ്റിലിനോട് വളരെ നിരാശയോടാണ് കാണുന്നതെന്ന് ഫേസ്ബുക്ക്‌ പോസ്റ്റ്‌ വഴി മൂന്നാറിലെ എ.എസ്.പി  മെറിന്‍ ജോസഫ്‌ അറിയിച്ചു. അതേസമയം 'ഏറ്റവും സുന്ദരനായ പോലീസ് ഓഫീസർമാർ' എന്ന്‍ ടൈറ്റില്‍ എന്തുകൊണ്ട് വരുന്നില്ലെന്നും അവര്‍ വിമര്‍ശിച്ചു. പോസ്റ്റ്‌ ചെയ്ത വീഡിയോ ഇപ്പോള്‍ വൈറലാകുന്നു. പോസ്റ്റിന്‍റെ പൂര്‍ണ രൂപം ഇവിടെ കാണാം.

Trending News