Heavy Rain: മഴ ശക്തം; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala School Holidays: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർ​ഗോഡ്, പത്തനംതിട്ട, എറണാകുളം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Heavy Rain: മഴ ശക്തം; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Image Credit: Rain school | Photo: Zee News Source: Bureau

About the Author