Road Accident: കല്ലട ബസ് മറിഞ്ഞ് അപകടം; ബൈക്ക് യാത്രികൻ മരിച്ചു, അപകടം കൊച്ചി മാടവനയിൽ

ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

Road Accident: കല്ലട ബസ് മറിഞ്ഞ് അപകടം; ബൈക്ക് യാത്രികൻ മരിച്ചു, അപകടം കൊച്ചി മാടവനയിൽ
Image Credit: Accident | (Photo: Zee news)

About the Author