Kerala Rain Alert: അതിതീവ്ര മഴ വരുന്നു; റെഡ് അലർട്ട് 3 ജില്ലകളിൽ, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Kerala Rain Alert: അതിതീവ്ര മഴ വരുന്നു; റെഡ് അലർട്ട് 3 ജില്ലകളിൽ, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
Image Credit: Kerala Rain | (Photo: Zee news)

About the Author