Kerala high court: ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹർജികൾ പരിഗണിക്കാൻ വനിത ജഡ്ജി ഉൾപ്പെടുന്ന പ്രത്യേക ബെഞ്ച്

നിർമാതാവ് സജിമോൻ പറയിൽ നൽകിയ ഹർജി പരി​ഗണിക്കുമ്പോഴാണ് തീരുമാനം. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും പുതിയ ബഞ്ചിന്റെ പരി​ഗണനയിൽവരും.

 Kerala high court: ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹർജികൾ പരിഗണിക്കാൻ വനിത ജഡ്ജി ഉൾപ്പെടുന്ന പ്രത്യേക ബെഞ്ച്
Image Credit: Hema Committee

About the Author