Kerala Covid New variant | കോവിഡിന്‍റെ ഉപവകഭേദം 'ജെഎൻ.1' കേരളത്തില്‍ സ്ഥിരീകരിച്ചു; നേരിയ രോഗലക്ഷണങ്ങൾ മാത്രം

Kerala Covid New subvariant JN.1: ഏതാനും ആഴ്ചകളായി കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്നവര്‍ പൊതുവേ കൂടുതലുള്ള കേരളത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനാണ് നി‍ര്‍ദേശം

Kerala Covid New variant |  കോവിഡിന്‍റെ ഉപവകഭേദം 'ജെഎൻ.1' കേരളത്തില്‍ സ്ഥിരീകരിച്ചു; നേരിയ രോഗലക്ഷണങ്ങൾ മാത്രം
Image Credit: File Photo

About the Author