Kerala Lottery Result Win Win W- 627: വിൻ വിൻ ഭാഗ്യക്കുറിയുടെ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു, ഇവരാണ് ആ ഭാഗ്യശാലികൾ

5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 2, 2021, 05:17 PM IST
  • ഒാരോ ദിവസവും ലോട്ടറി ഫലങ്ങൾ വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്
  • 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
  • 5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്
Kerala Lottery Result Win Win W- 627: വിൻ വിൻ ഭാഗ്യക്കുറിയുടെ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു, ഇവരാണ് ആ ഭാഗ്യശാലികൾ

തിരുവനന്തപുരം: സംസ്ഥാന ലോട്ടറിയുടെ Win Win W- 627 ൻറെ ഫലങ്ങൾ പ്രഖ്യാപിച്ചു. 75 ലക്ഷം ഒന്നാം സമ്മാനം നേടിയത് WR-408641 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം നേടിയത് WX-236187 എന്ന ടിക്കറ്റിനാണ്. സമ്മാനങ്ങൾ പരിശോധിക്കാനായി  www.keralalotteryresult.net എന്ന പരിശോധിക്കാം.

ഒന്നാം സമ്മാനം നേടിയ നമ്പർ-WR-408641
രണ്ടാം സമ്മാനം-WX-236187

മൂന്നാം സമ്മാനം- WN-797906,WO-373273,WP-268515,WR-595877,WS-633504,WT-485507,WU-160080,WV-794978,WW-150919,WX-408274,WY-635630,WZ-177814

നാലാം സമ്മാനമായ 5000 നേടിയ നമ്പരുകൾ

0008 0023 0746 1304 1665

2616 3511 3869 4115 4445

4976 5525 5750 6347 6812

8389 9648 9665

അഞ്ചാം സമ്മാനമായ 2000 നേടിയ നമ്പരുകൾ

0403 1391 1425 1695 2239

2910 5410 6704 8001 9502

 

ALSO READKerala Lottery Result Live: മാറ്റിവെച്ച ലോട്ടറി നറുക്കെടുപ്പുകൾ ഉടൻ , അറിയേണ്ട നമ്പരുകൾ

5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. 

ഒാരോ ദിവസവും ലോട്ടറി ഫലങ്ങൾ വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News