Kerala Summer Bumper 2023: 10 കോടി നേടിയ ഭാ​ഗ്യശാലിയെ കണ്ടെത്തി; കേരള സമ്മർ ബമ്പറടിച്ചത് നടി രജനി ചാണ്ടിയുടെ സഹായിക്ക്

Kerala Summer Bumper 2023: നടി രജിനി ചാണ്ടിയുടെ സഹായി ആൽബർട്ടിനാണ് കേരള സമ്മർ ബമ്പർ അടിച്ചത്. 10 കോടിയാണ് ഒന്നാം സമ്മാനം. 

Written by - Zee Malayalam News Desk | Last Updated : Mar 20, 2023, 05:22 PM IST
  • SE 222282 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
  • ആലുവയിലെ ബാങ്കിൽ ടിക്കറ്റ് നൽകി ആൽബർട്ട് നടപടികൾ പൂർത്തിയാക്കി.
  • ആൽബർട്ട് വർഷങ്ങളായി തന്റെ വീട്ടിലെ സഹായിയാണെന്ന് രജിനി ചാണ്ടി പറഞ്ഞു.
Kerala Summer Bumper 2023: 10 കോടി നേടിയ ഭാ​ഗ്യശാലിയെ കണ്ടെത്തി; കേരള സമ്മർ ബമ്പറടിച്ചത് നടി രജനി ചാണ്ടിയുടെ സഹായിക്ക്

കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ സമ്മർ ബമ്പർ അടിച്ചത് അസം സ്വദേശിക്ക്. അസം സ്വദേശി ആൽബർട്ട് ടിഗയ്ക്കാണ് 10 കോടിയുടെ ബമ്പറടിച്ചത്. സിനിമ സീരിയൽ താരം രജനി ചാണ്ടിയുടെ സഹായിയാണ് ബമ്പറടിച്ച ആൽബർട്ട്. SE 222282 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ആലുവയിലെ ബാങ്കിൽ ടിക്കറ്റ് നൽകി ആൽബർട്ട് നടപടികൾ പൂർത്തിയാക്കി. 

ആൽബർട്ട് വർഷങ്ങളായി തന്റെ വീട്ടിലെ സഹായിയാണെന്ന് രജിനി ചാണ്ടി പറഞ്ഞു. ആൽബർട്ട് വൈകിട്ട് പോയി അന്വേഷിച്ചപ്പോഴാണ് ഏജൻസിയിൽ നിന്നും വിവരം അറിഞ്ഞത് എന്നും രജിനി ചാണ്ടി വ്യക്തമാക്കി. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ് നടന്നത്. പൂർണമായ ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (10 കോടി)

SE 222282

സമാശ്വാസ സമ്മാനം (1 ലക്ഷം)

SA 222282
SB 222282
SC 222282
SD 222282
SG 222282

രണ്ടാം സമ്മാനം (50 ലക്ഷം)

SB 152330

മൂന്നാം സമ്മാനം (5 ലക്ഷം)

SA 138095
SA 520549
SB 211059
SB 284943
SC 112247
SC 475578
SD 286752
SD 539744
SE 260917
SE 300115
SG 330278
SG 519512

നാലാം സമ്മാനം (1 ലക്ഷം)

87301

അഞ്ചാം സമ്മാനം (5000/-)

0053  0135  0137  0326  0540  0615  1331  1370  1843  2873  3009  3270  3272  3732  3993  4032  4126  4189  4670  5348  5681  6190  6449  6523  6710  6753  6762  7038  7050  7274  7356  7783  7979  8575  8820  9879

ആറാം സമ്മാനം (2000/-)

0151  0296  0500  0589  0690  1087  1547  1814  1977  2150  2336  2368  2412  2417  2600  2637  2703  2730  2851  3401  3508  4323  4592  4789  4814  4816  5328  5430  5621  5826  6136  6168  6424  6478  6621  7043  7063  7287  7745  7751  7938  8062  8545  8611  9300  9519  9548  9804  9813  9919

ഏഴാം സമ്മാനം (1000/-)

0266  0292  0352  0479  0600  0792  0808  1051  1064  1664  1965  2035  2056  2135  2248  2558  2803  2805  2820  2856  3147  3804  3843  3982  4358  4441  4669  4756  5057  5281  5285  5347  5391  5477  5575  5589  5645  5673  5894  5990  6007  6227  6356  6372  6791  6967  7042  7201  7353  7501  7590  7611  7635  7712  7796  7809  8072  8138  8271  8530  8727  8729  8828  8983  9000  9021  9315  9447  9513  9673  9746  9862

എട്ടാം സമ്മാനം (500/-)

0095  0162  0200  0243  0286  0506  0697  0733  0784  0847  1059  1177  1327  1338  1366  1374  1423  1447  1898  1956  1971  2006  2120  2194  2307  2328  2330  2388  2497  2553  2704  2894  3061  3117  3120  3182  3196  3265  3266  3306  3350  3375  3474  3768  3848  3988  4118  4129  4136  4142  4729  4781  4898  5029  5086  5240  5417  5469  5478  5506  5521  5665  5931  5982  6018  6024  6041  6051  6100  6114  6169  6258  6269  6481  6589  6630  6637  6638  6655  6813  6932  7028  7062  7072  7127  7152  7239  7316  7327  7358  7431  7506  7509  7734  7833  7923  7957  7959  8103  8157  8275  8310  8404  8416  8430  8617  8628  8640  8754  8916  9192  9208  9216  9306  9407  9412  9456  9511  9562  9587  9601  9652  9755  9953  9965  9986

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News