Kerala Weather Updates: സംസ്ഥാനത്ത് കനത്ത ചൂട് തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Temparature Updates: കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 4 മുതൽ ഏപ്രിൽ 8 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Kerala Weather Updates: സംസ്ഥാനത്ത് കനത്ത ചൂട് തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്

About the Author