Kozhikode newlywed bride assault incident: കോഴിക്കോട് നവവധുവിനെ മർദ്ദിച്ച സംഭവം: യഥാസമയം കേസെടുക്കാത്ത പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Kozhikode: കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.

Kozhikode newlywed bride assault incident: കോഴിക്കോട് നവവധുവിനെ മർദ്ദിച്ച സംഭവം: യഥാസമയം കേസെടുക്കാത്ത പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Source: Bureau

About the Author

Trending

  • News
  • Photos
  • Videos