)
ബിജെപി സംസ്ഥാന നേതൃത്വം നൽകി പട്ടിക പൂർണമായി അഴിച്ച് പണിത് കേന്ദ്രം. ശോഭ സുരേന്ദ്രന് ചാത്തനൂരും, തൃത്താലയിൽ ത്രികോണ മത്സരത്തിനായി സന്ദീപ് വാര്യറെ തൃത്താലയിലേക്ക് പരിഗണിക്കും
സീറ്റ് നൽകാത്തിൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ കടുത്ത് അമർഷം. രാജിക്കായി ഒരുങ്ങിയ ജില്ല കമ്മറ്റിയംഗങ്ങൾ. കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ലെന്ന് അറിഞ്ഞ് കൂട്ടരാജി
കേരള കോൺഗ്രസു സ്ഥാനാഥികളെ പ്രഖ്യാപിച്ചു, അഞ്ച് പേർ പുതുമുഖങ്ങൾ
സ്ഥാനാർഥിക പട്ടിക
1. തിരുവല്ല -കുഞ്ഞുകോശി പോൾ
2.കുട്ടനാട് - ജേക്കബ് എബ്രഹാം
3. ചങ്ങനാശ്ശേരി - വി.ജെ ലാലി
4. ഏറ്റുമാനൂർ - പ്രിൻസ് പി ലൂക്കോസ്
5. കടുത്തുരുത്തി- മോൻസ് ജോസഫ്
6. കോതമംഗലം- ഷിബു തെക്കുംപുറം
7 ഇടുക്കി ഫ്രാൻസിസ് ജോർജ്
8. തൊടുപുഴ- പി.ജെ ജോസഫ്
9 ഇരിങ്ങാലക്കുട തോമസ് ഉണ്ണിയാടൻ
10 തൃക്കരിപ്പൂർ- എംപി ജോസഫ്
ഹരിപ്പാട് എന്റെ അമ്മയെ പോലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട്ട് നിന്ന് തന്നെ മത്സരിക്കുമെന്ന് രമേശ് ചെന്നിത്തല. ഹരിപ്പാട് വിടില്ലെന്നും അതുകൊണ്ട് ഹരിപ്പാട് നിന്ന് മത്സരിക്കുമെന്ന് ചെന്നിത്തല.
I will contest from the Haripad constituency. Haripad is like my mother. The people there love me. I can't leave the constituency. So, I will contest from there: Congress leader Ramesh Chenithalla, Kerala pic.twitter.com/UNQDLQLRFP
— ANI (@ANI) March 13, 2021
കോൺഗ്രസിന്റെ സ്ഥാനാർഥിക പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നേമം മണ്ഡലത്തിലെ സ്ഥാർഥിക്കായി കാത്തിരിക്കണം. പത്ത് മണ്ഡലങ്ങളിലും യാതൊരു ആശയ കുഴപ്പിമില്ലെന്ന് ഉമ്മൻ ചാണ്ടി.
Congress will announce its list of candidates tomorrow in Delhi. You all have to wait to know who will be the candidate in Nemom constituency, Kerala. There're no disputes in 10 seats, candidates yet to be decided by the party: Congress leader & former Kerala CM Oommen Chandy pic.twitter.com/nu2EKiKDGo
— ANI (@ANI) March 13, 2021
കോൺഗ്രസ് തർക്കമുള്ള മണ്ഡലങ്ങളിലെ സ്ഥാനർഥികളെ തീരുമാനിക്കാനുള്ള ചർച്ച് ഇന്ന് തുടരും. നേമം ഉൾപ്പെടെയുള്ള 10 മണ്ഡലത്തിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കുന്ന ചർച്ചയാണ് ഇന്ന് തുടരുന്നത്. അതേ സമയം കോൺഗ്രസിൽ 81 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലും നാട്ടി തിരികെയെത്തി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ തന്നെ തുടരും. ബിജെപിയുടെ അന്തിമ സ്ഥാനാർഥി പട്ടിക ഇന്നോ നാളെയുമായി പ്രഖ്യാപിക്കും