Lok Sabha Election Result 2024: തിരുവനന്തപുരത്ത് വീണ്ടും തരൂർ, വിജയം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ; കാത്തത് തീരദേശം

Shashi Tharoor Thiruvananthapuram: തലസ്ഥാനത്ത് ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. വോട്ട് നില മാറിമറിഞ്ഞ് വലിയ സസ്പെൻസിനൊടുവിലാണ് ശശി തരൂരിന് ജയം.

Written by - Zee Malayalam News Desk | Last Updated : Jun 4, 2024, 04:53 PM IST
  • പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ രാജീവ് ചന്ദ്രശേഖറാണ് മുന്നിലെത്തിയത്
  • ഇവിഎമ്മിലെ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ ശശി തരൂർ ലീഡ് നേടി
Lok Sabha Election Result 2024: തിരുവനന്തപുരത്ത് വീണ്ടും തരൂർ, വിജയം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ; കാത്തത് തീരദേശം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ശശി തരൂരിന് ജയം. തലസ്ഥാനത്ത് ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. വോട്ട് നില മാറിമറിഞ്ഞ് വലിയ സസ്പെൻസിനൊടുവിലാണ് ശശി തരൂരിന് ജയം. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ രാജീവ് ചന്ദ്രശേഖറാണ് മുന്നിലെത്തിയത്. ഇവിഎമ്മിലെ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ ശശി തരൂർ ലീഡ് നേടി. ലീഡ് നിലനിർത്താൻ ശശി തരൂരിന് സാധിച്ചില്ല. വീണ്ടും രാജീവ് ചന്ദ്രശേഖർ മുന്നിലെത്തി. ഒരുഘട്ടത്തിൽ പന്ന്യൻ രവീന്ദ്രൻ രണ്ടാം സ്ഥാനത്തേക്ക് എത്തിയെങ്കിലും ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിലാണ് മത്സരം നടന്നത്.

Updating.........

Trending News