Lok Sabha Elections 2024: റായ്ബറേലിയിലേക്ക്...! രാഹുൽ ​ഗാന്ധി വയനാട് ഒഴിയും

അടുത്തയാഴ്ച്ച രാഹുല്‍ വയനാട്ടിലെത്തും. ന്നാലെ റായ്ബറേലിയിലും പോകും. വയനാട്ടിലും റായ്ബറേലിയിലും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചതോടെ രാഹുൽ ഏത് മണ്ഡലം നിലനിർത്തുമെന്നത് കോൺ​ഗ്രസിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്.

Lok Sabha Elections 2024: റായ്ബറേലിയിലേക്ക്...! രാഹുൽ ​ഗാന്ധി വയനാട് ഒഴിയും

About the Author