Loksabha Election 2024: 'തൃശൂരിൽ സംഘ പരിവാറിന് നട തുറന്ന് കൊടുത്തു'; കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ്‌

Loksabha Election Result 2024 Thrissur: നേതൃത്വത്തിൻ്റെ പിടിപ്പ് കേട് ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും വ്യക്തമാണെന്നും ചാലക്കുടിയിലും ആലത്തൂരും ഇത് പ്രകടമാണെന്നും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി.

Loksabha Election 2024: 'തൃശൂരിൽ സംഘ പരിവാറിന് നട തുറന്ന് കൊടുത്തു'; കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ്‌
Image Credit: Lok Sabha Election 2024

About the Author