Marijuana Seized: സ്ഥിരമായി കൊറിയർ എത്തുന്നു, നിരീക്ഷണം; കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Drugs Seized: കളത്തറ നജിമൻസിലിൽ ദിൽഷമോൻ (36) ആണ് പിടിയിലായത്. സ്ഥിരമായി കൊറിയർ വരുന്നവരെ നിരീക്ഷിച്ചപ്പോഴാണ് ഒഡീഷയിൽ നിന്നുള്ള കൊറിയറിൽ സംശയം തോന്നി ദിൽഷമോന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയത്.

Marijuana Seized: സ്ഥിരമായി കൊറിയർ എത്തുന്നു, നിരീക്ഷണം; കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
Image Credit: Marijuana | Photo: Zee News

About the Author