101 പേരക്കുട്ടികളുമായി 112 മത്തെ ജന്മദിനം ആഘോഷിച്ച് മറിയാമ്മ..!

മൂന്ന് ഇരട്ട പ്രസവം ഉൾപ്പെടെ 14 മക്കളുടെ  അമ്മയായ മറിയാമ്മയ്ക്ക് 101 പേരക്കുട്ടികളാണ് ഉള്ളത്.    

Last Updated : Sep 3, 2020, 03:15 PM IST
    • ഇന്നലെയാണ് 1350 ലേറെ പൂർണ്ണ ചന്ദ്രമാരെ കണ്ട മറിയമ്മയുടെ 112 മത്തെ ജന്മദിനം. പുളിയക്കോട്ടെ പരേതനായ പാപ്പാലിൽ ഉതുപ്പിന്റെ ഭാര്യയാണ് മറിയാമ്മ.
    • മൂന്ന് ഇരട്ട പ്രസവം ഉൾപ്പെടെ 14 മക്കളുടെ അമ്മയായ മറിയാമ്മയ്ക്ക് 101 പേരക്കുട്ടികളാണ് ഉള്ളത്. മറിയാമ്മയുടെ മകൾ സാറാമ്മയ്ക്ക് 84 വയസായി. അഞ്ചാമത്തെ തലമുറയിൽ പിറന്നത് 12 പേരാണ്.
101 പേരക്കുട്ടികളുമായി 112 മത്തെ ജന്മദിനം ആഘോഷിച്ച് മറിയാമ്മ..!

മലപ്പുറം:  101 പേരക്കുട്ടികളുമായി 112 മത്തെ ജന്മദിനം ആഘോഷിച്ച് മലപ്പുറംകാരി മറിയാമ്മ.  ഇന്നലെയാണ് 1350 ലേറെ പൂർണ്ണ ചന്ദ്രമാരെ കണ്ട മറിയമ്മയുടെ 112 മത്തെ ജന്മദിനം.  പുളിയക്കോട്ടെ പരേതനായ പാപ്പാലിൽ ഉതുപ്പിന്റെ ഭാര്യയാണ് മറിയാമ്മ.  

Also read: കൊറോണ കാലത്തെ 'ചിന്ത'; അന്താരാഷ്‌ട്ര അംഗീകാരം നേടി കെകെ ശൈലജ

മൂന്ന് ഇരട്ട പ്രസവം ഉൾപ്പെടെ 14 മക്കളുടെ  അമ്മയായ മറിയാമ്മയ്ക്ക് 101 പേരക്കുട്ടികളാണ് ഉള്ളത്.  മറിയാമ്മയുടെ മകൾ സാറാമ്മയ്ക്ക് 84 വയസായി.  അഞ്ചാമത്തെ തലമുറയിൽ പിറന്നത് 12 പേരാണ്.  1946 ൽ എറണാകുളം കടമറ്റത്തുനിന്നും  പുളിയക്കോട്ടേക്ക് കുടിയേറിയതാണ് മറിയമ്മയും ഭർത്താവും.  ഇരുവരും കർഷകരായിരുന്നു.  

Also read: ഓണ നിറവിൽ അനുശ്രീ, ചിത്രങ്ങൾ കാണാം... 

നാടൻ  ചികിത്സയിലും  പ്രസവ ശുശ്രൂഷയിലും വിദഗ്ധയായ ഇവർ പ്രതിഫലം കൂടാതെ നിരവധി പേർക്ക് ചികിത്സ നൽകിയിരുന്നു.  അഞ്ചാം തലമുറയിലെ സാറാ പോളിൽ നിന്നും മധുരം നുണഞ്ഞാണ് മറിയാമ്മ ജനമാദിനം ആഘോഷിച്ചത്.  ഈ പ്രായത്തിലും 

Trending News