Thrissur Missing Case: തൃശൂരിൽ കാണാതായ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം പുഴയിൽ കണ്ടെത്തി

Missing Mother Daughter Found Dead: ഇന്നലെ ഉച്ചക്ക് 2 മണിയോടെ ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാതായിരുന്നു.

Thrissur Missing Case: തൃശൂരിൽ കാണാതായ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം പുഴയിൽ കണ്ടെത്തി
Source: Bureau

About the Author