കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ

രഹസ്യം കണ്ടെത്താൻ കേന്ദ്ര സർക്കാർ,ഗവേഷണത്തിന് അനുമതി

Written by - Zee Malayalam News Desk | Last Updated : Jan 25, 2021, 09:00 PM IST
  • Ramasethu : രഹസ്യം കണ്ടെത്താൻ കേന്ദ്ര സർക്കാർ,ഗവേഷണത്തിന് അനുമതി
  • BJP National President JP Nadda കേരളത്തിലേക്ക്: ലക്ഷ്യം തിരഞ്ഞെടുപ്പ് ഏകോപനം
  • തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ചചെയ്യാൻ ബി.ജെ.പിയുടെ ദേശിയ അധ്യക്ഷൻ ജെ.പി. നദ്ദയും കേരളത്തിലെത്തും.
കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ

Ramasethu : രഹസ്യം കണ്ടെത്താൻ കേന്ദ്ര സർക്കാർ,ഗവേഷണത്തിന് അനുമതി

അങ്ങിനെ രാമസേതുവിന്റെ(Ramasethu) രഹസ്യം കണ്ടെത്താനുള്ള ഗവേഷണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ആർ‌ക്കിയോളജിക്കൽ സർവ്വേ ഒാഫ് ഇന്ത്യയാണ് അനുമതി നൽകിയത്

BJP National President JP Nadda കേരളത്തിലേക്ക്: ലക്ഷ്യം തിരഞ്ഞെടുപ്പ് ഏകോപനം

ഘടക കക്ഷികളുമായുള്ള സംസ്ഥാനതല സീറ്റുചർച്ചയ്ക്കുമുന്നോടിയായി സംസ്ഥാന ബി.ജെ.പി. നേതാക്കളുമായി തിരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ചചെയ്യാനാണ് ദേശിയ അധ്യക്ഷനെത്തുന്നത്. 

Money Laundering Case: എം ശിവശങ്കറിന് കളപ്പണം വെളുപ്പിക്കൽ കേസിലും ജാമ്യം

സ്വാഭാവിക ജാമ്യമാണ് ശിവശങ്കറിന് എസിജെഎം കോടതി അനുവദിച്ചത്.  60 ദിവസം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാലാണ് അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. 

Andhra Crime: പെൺമക്കൾ പുനർജനിക്കുമെന്ന് പറഞ്ഞ് മാതാപിതാക്കൾ മക്കളെ കൊന്നു

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. പുരുഷോത്തം നായിഡു ദമ്പതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

 

 

 

Trending News