മമതാ ബാനർജി അഹംഭാവം മൂലമാണ് പശ്ചിമ ബംഗാളിലെ കർഷകരെ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങളിൽ നിന്നും ഒഴിവാക്കിയത് എന്ന് ആരോപിച്ച നദ്ദ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബംഗാളിലെ ജനങ്ങൾ മമതയ്ക്ക് ടാറ്റ നൽകുമെന്നും പറഞ്ഞു.
ഭരണകക്ഷി അഴിമതി മുങ്ങി കിടക്കുന്നത് ജനങ്ങളിൽ നിരാശ ഉണ്ടാക്കിട്ടുണ്ടെന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷൻ. മാധ്യമ പ്രവർത്തകരെ കണ്ട അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായി വിമർശനം ഉന്നയിക്കുകയായിരുന്നു.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ നന്നായി പ്രവർത്തിച്ചുവെന്നും സംസ്ഥാന സർക്കാരിന്റെ അഴിമതി തുറന്ന് കാട്ടുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ വെച്ച നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായിരുന്നു.
സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പ്രതികളാരും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ സിപിഎം നെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.
തിരുവനന്തപുരത്ത് ഒരുക്കിയിരിക്കുന്ന പ്രത്യേക കേന്ദ്രത്തില്‍ കേരളത്തിലെ പ്രമുഖ നേതാക്കള്‍ റാലിയുടെ ഭാഗമാകും. ബിജെപിയുടെ സോഷ്യല്‍ മീഡിയാ ലിങ്കുകളിലൂടെയാണ് പ്രവര്‍ത്തകരും അനുഭാവികളും റാലിയില്‍ പങ്കാളികളാകുക.