'ഓഖി': 8 മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു, മരണം 64 ആയി

'ഓഖി' ദുരന്തത്തെ തുടര്‍ന്ന് കാണാതായവരില്‍ 8​ പേരുടെ മൃതദേഹങ്ങള്‍ കൂടി കോഴിക്കോട് സമുദ്രതീരത്തുനിന്നും കണ്ടെത്തി. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസഥയിലാണ്​. ഇതോടെ സംസ്ഥാനത്ത്  'ഓഖി' ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി.  

Last Updated : Dec 13, 2017, 01:57 PM IST
'ഓഖി': 8 മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു, മരണം 64 ആയി

കോഴിക്കോട്: 'ഓഖി' ദുരന്തത്തെ തുടര്‍ന്ന് കാണാതായവരില്‍ 8​ പേരുടെ മൃതദേഹങ്ങള്‍ കൂടി കോഴിക്കോട് സമുദ്രതീരത്തുനിന്നും കണ്ടെത്തി. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസഥയിലാണ്​. ഇതോടെ സംസ്ഥാനത്ത്  'ഓഖി' ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി.  

കാണാതായവർക്കു വേണ്ടി നാവികസേനയുടെയും കോസ്​റ്റ് ഗാർഡ്​സി​​​​ന്‍റെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. സമുദ്രഗതിയനുസരിച്ച് കോഴിക്കോട് സമുദ്രതീരങ്ങളില്‍ മൃതദേഹം കണ്ടെത്താന്‍ സാധ്യത കൂടുതല്‍ ഉള്ളതിനാല്‍ സേന മുഖ്യമായും ബേപ്പൂര്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടത്തുന്നത്. . 

 

Trending News