Kerala By-Election 2024 CPM Candidates: പാലക്കാട് പിടിക്കാൻ സരിൻ, ചേലക്കരയിൽ പ്രദീപ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം

കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തിനൊപ്പം ചേർന്ന പി സരിനാണ് പാലക്കാട് സിപിഎം സ്വതന്ത്രനായി മത്സരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 18, 2024, 08:36 PM IST
  • പി സരിൻ ആണ് പാലക്കാട് സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
  • മുൻ എംഎൽഎ യു.ആർ പ്ര​ദീപ് ചേലക്കരയിൽ സ്ഥാനാർത്ഥിയാകും.
Kerala By-Election 2024 CPM Candidates: പാലക്കാട് പിടിക്കാൻ സരിൻ, ചേലക്കരയിൽ പ്രദീപ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പി സരിൻ ആണ് പാലക്കാട് സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. മുൻ എംഎൽഎ യു.ആർ പ്ര​ദീപ് ചേലക്കരയിൽ സ്ഥാനാർത്ഥിയാകും. 

വയനാട് പ്രിയങ്ക ​ഗാന്ധിയെയും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനേയും ചേലക്കരയിൽ രമ്യ ഹരിദാസിനേയുമാണ് ഇക്കുറി യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. ബിജെപി സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചാൽ ഉപതെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. 

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News