Jewelery Investment Fraud Case: എം.സി. ഖമറുദ്ദീൻ എംഎൽഎ ഇന്ന് ജയിൽ മോചിതനാകും
ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചതോടെ എം.സി. ഖമറുദ്ദീന്‍ എംഎല്‍എ (Khamaruddin) ഇന്ന് ജയില്‍ മോചിതനാകും. ആറു കേസുകളിൽ കൂടി ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ കോടതി ജാമ്യം അനുവദിച്ചു. മൂന്ന് മാസത്തിന് ശേഷമാണ് എംഎല്‍എക്ക് ജാമ്യം ലഭിക്കുന്നത്.
Myanmar: Military ഭരണത്തിനെതിരെ പ്രതിഷേധം രൂക്ഷമായി കൊണ്ടിരിക്കെ US President Biden മ്യാന്മർ സൈനിക ഭരണകൂടത്തിനെതിരെ ഉപരോധം ഏർപ്പെടുത്തി
Aung San Suu Kyi യെ സ്വതന്ത്രയാക്കണമെന്ന് ആവശ്യപ്പെട്ടും സൈനിക അട്ടിമറിയെ ഉപരോധിച്ചും കൊണ്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടയിൽ മ്യാന്മറിലെ സൈനിക ഭരണാധികാരികൾക്കെതിരെ യുഎസ് പ്രസിഡന്റ് ബൈഡൻ (US President Joe Biden) ഉപരോധം പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് യുഎസ് പ്രസിഡന്റ് പുതിയ പ്രഖ്യാപനം നടത്തിയത്.
Uttarakhand Glacier Burst: ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 34 കവിഞ്ഞു
ചമോലി ജില്ലയിലെ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ (Uttarakhand Glacier Burst) കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുന്നു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി എന്നാണ് റിപ്പോർട്ട്. രണ്ട് മൃതദേഹങ്ങള്‍ കൂടി ഇന്നലെ രാത്രി കണ്ടെത്തിയിട്ടുണ്ട്.
തുടർച്ചയായ നാലാം ദിവസവും കുതിപ്പ് തുടരുന്നു; ഇന്ധനവില സർവ്വകാല റിക്കോർഡിൽ
Petrol Price Today 11 Feb 2021 Updates: തുടർച്ചയായ നാലാം ദിവസവും ഇന്ധനവിലയിൽ കുതിപ്പ് തുടരുന്നു. പ്രധാന നഗരങ്ങളിൽ റെക്കോർഡ് വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുംബൈയില്‍ പെട്രോളിന്റെ വില 94 രൂപ 36 പൈസയും, ബംഗളൂരുവില്‍ 90 രൂപ 85 പൈസയും ഡൽഹിയില്‍ 87 രൂപ 85 പൈസയും, ചെന്നൈയിൽ 90 രൂപ 18 പൈസയുമാണ് ഇന്നത്തെ നിരക്ക്.
Jewelery Investment Fraud Case: എം.സി. ഖമറുദ്ദീൻ എംഎൽഎ ഇന്ന് ജയിൽ മോചിതനാകും
ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചതോടെ എം.സി. ഖമറുദ്ദീന്‍ എംഎല്‍എ ഇന്ന് ജയില്‍ മോചിതനാകും. ആറു കേസുകളിൽ കൂടി
ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ കോടതി ജാമ്യം അനുവദിച്ചു. മൂന്ന് മാസത്തിന് ശേഷമാണ് എംഎല്‍എക്ക് ജാമ്യം ലഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...