PV Anvar MLA: ഇന്നറിയാം അൻവറിന്റെ പാർട്ടി; മഞ്ചേരിയിൽ എല്ലാം തീരുമാനിച്ച പ്രകാരം തന്നെയെന്ന് എംഎൽഎ

പി.വി അൻവറിന്റെ പുതിയ പാർട്ടി സംബന്ധിച്ചുള്ള പ്രഖ്യാപനം ഇന്നുണ്ടാകും. മഞ്ചേരിയിൽ ഇന്ന് ചേരുന്ന യോ​ഗത്തിലാകും പ്രഖ്യാപനം.

PV Anvar MLA: ഇന്നറിയാം അൻവറിന്റെ പാർട്ടി; മഞ്ചേരിയിൽ എല്ലാം തീരുമാനിച്ച പ്രകാരം തന്നെയെന്ന് എംഎൽഎ
Image Credit: pvanvar | (Photo: Zee news)

About the Author