Rain Alert: മഴ മുന്നറിയിപ്പിൽ മാറ്റം; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Rain Alert Kerala: ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.

Rain Alert: മഴ മുന്നറിയിപ്പിൽ മാറ്റം; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
Image Credit: Yellow Alert | Photo: Zee News

About the Author