ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ഭഗവാനെ ദർശിക്കാൻ  ദേവസ്വം  ജീവനക്കാരും  സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുമാണ് ഉണ്ടിയായിരുന്നത്.  പ്രത്യേക പൂജകളൊന്നും ഇല്ല. 

Last Updated : Aug 17, 2020, 10:41 AM IST
    • കൊറോണ മഹാമാരിയെ തുടർന്ന് ഇത്തവണയും ഭക്തർക്ക് ശബരിമലയിലേക്ക് പ്രവേശനമില്ല.
    • ഭഗവാനെ ദർശിക്കാൻ ദേവസ്വം ജീവനക്കാരും സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുമാണ് ഉണ്ടിയായിരുന്നത്. പ്രത്യേക പൂജകളൊന്നും ഇല്ല.
    • നട തുറക്കുന്ന ദിവസങ്ങളിൽ പതിവ് പൂജകൾ മാത്രമാണ് ഉണ്ടാകുക.
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമല:  ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു.  തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ. കെ. സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.  കൊറോണ മഹാമാരിയെ തുടർന്ന് ഇത്തവണയും ഭക്തർക്ക് ശബരിമലയിലേക്ക് പ്രവേശനമില്ല. 

Also read: ഇന്ന് ചിങ്ങം 1; പൊന്നിൻ ചിങ്ങത്തെ വരവേറ്റ് മലയാളികൾ.. 

ഭഗവാനെ ദർശിക്കാൻ  ദേവസ്വം  ജീവനക്കാരും  സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുമാണ് ഉണ്ടിയായിരുന്നത്.  പ്രത്യേക പൂജകളൊന്നും ഇല്ല.  നട തുറക്കുന്ന ദിവസങ്ങളിൽ പതിവ് പൂജകൾ മാത്രമാണ് ഉണ്ടാകുക. 

പൂജകൾ പൂർത്തിയാക്കി ഹരിവരാസനം പടി ഈ മാസം 21 ന് നട അടയ്ക്കും.  ശേഷം ഓണ പൂജകൾക്കായി ഈ മാസം 29 ന് വീണ്ടും നട തുറക്കും.  

Trending News