600 കോടി അഡ്വാന്‍സ്; അധിക സഹായം ഉടന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി: ഗവര്‍ണര്‍

ആദ്യ ഗഡുവായാണ് 600 കോടി രൂപ നല്‍കിയതെന്നും കൂടുതല്‍ തുക പിന്നീട് അനുവദിക്കുമെന്ന് പ്രധാനമന്ത്രി അറിയച്ചതായും അദ്ദേഹം വ്യക്തമാക്കി.

Last Updated : Aug 26, 2018, 05:52 PM IST
600 കോടി അഡ്വാന്‍സ്; അധിക സഹായം ഉടന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി: ഗവര്‍ണര്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്‌ അധിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയതായി ഗവര്‍ണര്‍ പി. സദാശിവം അറിയിച്ചു.

ആദ്യ ഗഡുവായാണ് 600 കോടി രൂപ നല്‍കിയതെന്നും കൂടുതല്‍ തുക പിന്നീട് അനുവദിക്കുമെന്ന് പ്രധാനമന്ത്രി അറിയച്ചതായും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി, കേന്ദ്ര അഭ്യന്തരമന്ത്രി എന്നിവരുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ഗവര്‍ണര്‍ക്ക്‌ മോദി ഉറപ്പുനല്‍കിയത്.

Trending News