Thiruvananthapuram Lok Sabha Election Result: 'കൈ'വിടാതെ അനന്തപുരി; അവസാന റൗണ്ടിൽ കുതിച്ച് കയറി ശശി തരൂർ

Thiruvananthapuram Lok Sabha Election Result 2024: തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിൻകര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലം

Thiruvananthapuram Lok Sabha Election Result: 'കൈ'വിടാതെ അനന്തപുരി; അവസാന റൗണ്ടിൽ കുതിച്ച് കയറി ശശി തരൂർ
Image Credit: tharoor: Photo: Zee News

About the Author