വലിയ നേട്ടമാണ് ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേടാനായിരിക്കുന്നത്.
Kerala Assembly Election Updates:പരാതികൾ തള്ളിയ വരണാധികാരി സതീശന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും പത്രികകൾ സ്വീകരിക്കുകയായിരുന്നു.
മുങ്ങുന്ന കപ്പലാണ് കോൺഗ്രസ് എന്നാണ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചത്. അതുകൊണ്ട് ജനങ്ങളുടെ ശ്രദ്ധ എൻഡിഎയ്ക്ക് എതിരെ നിർത്താനാണ് അവർ ശ്രമിക്കുന്നതെന്നും ആരോപണം.
പാലക്കാട്ട് ശോഭ സുരേന്ദ്രനും, തൃശൂരിൽ പത്മജയും, വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയുമാണ് അങ്കത്തിനിറങ്ങുന്നത്. 47 സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്.
സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശൂർ പിടിച്ചെടുക്കാമെന്നായിരുന്നു പാർട്ടി പ്രതീക്ഷ
ഭരണം ലഭിച്ചാൽ 45 ദിവസത്തിനകം വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.
അഴിമതി രഹിത ഭരണം ബിജെപി കൊണ്ടുവരുമെന്നും, ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഡിഎ ആണ് കഴിവുള്ള മുന്നണി എന്നും സംസ്ഥാന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
കേരളത്തിലെ ബിജെപി പ്രചാരണ പോസ്റ്ററുകളിൽ നിന്നും കാവി നിറം ഒഴിവാക്കി. ന്യൂനപക്ഷ വിഭാഗങ്ങൾ കൂടെ നിൽക്കണമെങ്കിൽ കാവി ഒഴിവാക്കണമെന്ന ഐടി സെല്ലിൻ്റെ നിർദേശ പ്രകാരമാണ് തീരുമാനം.
ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടെ ഫോൺ എടുക്കാൻ നോക്കിയപ്പോഴാണ് വീണ് പരിക്കേൽക്കുന്നത്.
ഇത്തരത്തിലുള്ള സിനിമാ നിർമ്മാണത്തിൽ താൻ നിരാശനാണെന്ന് രാജീവ് ചന്ദ്രശേഖർ