Thrissur Pooram 2024: പൂരങ്ങളുടെ പൂരത്തിന് കൊടിയേറി; ഇനി പൂരത്തിന്റെ ആവേശത്തിലേക്ക്

Thrissur pooram 2024 Kodiyettam: തൃശൂർ പൂരത്തിന്റെ ഘടകക്ഷേത്രങ്ങളിൽ ഒന്നായ ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം പൂരം കൊടിയേറിയത്.

Thrissur Pooram 2024: പൂരങ്ങളുടെ പൂരത്തിന്  കൊടിയേറി; ഇനി പൂരത്തിന്റെ ആവേശത്തിലേക്ക്
Image Credit: Thrissur Pooram | Photo: Zee News

About the Author