തൃശ്ശൂർ പൂരത്തിൽ ആചാരങ്ങൾക്ക് മുടക്കം വന്നിട്ടില്ലെന്ന് മന്ത്രി കെ രാജൻ
Thrissur Pooram Issue:തൃശ്ശൂര്‍ പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. ആനയെഴുന്നെള്ളിപ്പിനും വെടിക്കെട്ടിനും നിയമസഭയിൽ നിയമം കൊണ്ടുവരണമെന്നും പ്രസിഡന്‍റ് സുന്ദര്‍ മേനോന്‍ ആവശ്യപ്പെട്ടു.
K Surendran: ലോകത്തിന് മുമ്പിൽ കേരളത്തിൻ്റെ അഭിമാനമായ പൂരത്തെ തടയാൻ പൊലീസ് ശ്രമിച്ചിട്ടും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയാത്തത് പ്രതിഷേധാർഹമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
സൂര്യാസ്തമയത്തോടെ എല്‍ഇഡി കുടകളും പ്രത്യേക കുടകളും രംഗപ്രവേശം ചെയ്തു. ആർപ്പു വിളികളോടെയാണ് പൂര പ്രേമികൾ വരവേറ്റത്. അയോധ്യ ക്ഷേത്രം ആലേഖനം ചെയ്ത വർണ്ണ കുടകൾ ശ്രദ്ധയാകർഷിച്ചു.
Thrissur Pooram Fireworks: മുണ്ടത്തിക്കോട് സ്വദേശി പി.എം. സതീശാണ് തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വെടിക്കെട്ടുചുമതല നിർവഹിക്കുക.
Thrissur Pooram 2024:ഈ വർഷത്തെ തൃശൂർ പൂരത്തിൽ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിവിധ ദേവസ്വം ബോർഡുകൾ ഉത്കണ്ഠ അറിയിച്ച സാഹചര്യത്തിലാണ് സർക്കുലർ തിരുത്താൻ മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.
Thrissur pooram 2024 Kodiyettam: തൃശൂർ പൂരത്തിന്റെ ഘടകക്ഷേത്രങ്ങളിൽ ഒന്നായ ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം പൂരം കൊടിയേറിയത്.
Slippers Banned For Thrissur Pooram 2024
Thrissur Pooram