Fuel Price: ഇന്ധന വില തുടർച്ചയായി രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു; പെട്രോൾ വില തിരുവനന്തപുരത്ത് 92.41 രൂപ, കോഴിക്കോട് 91.25 രൂപ

തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില 92.41 രൂപയും, കോഴിക്കോട് 91.25 രൂപയുമാണ്. തിരുവനന്തപുരത്ത് ഡീസൽ വില 86.91 രൂപയാണ്.

Fuel Price: ഇന്ധന വില തുടർച്ചയായി രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു; പെട്രോൾ വില തിരുവനന്തപുരത്ത് 92.41 രൂപ, കോഴിക്കോട് 91.25 രൂപ
Image Credit: Petrol Price (File Photo)

About the Author