വര്‍ധാ ചുഴലിക്കാറ്റ് കര്‍ണാടകയിലേക്ക് നീങ്ങി; കേരളത്തില്‍ മഴയ്ക്ക് സാധ്യത

വര്‍ധാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ രണ്ടു ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച ഉച്ചയോടെ ചെന്നൈ തീരത്തെത്തിയ ചുഴലിക്കാറ്റ് നിലവില്‍ ബംഗളൂരുവിലാണ്. ചുഴലി നാളെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Last Updated : Dec 13, 2016, 05:13 PM IST
വര്‍ധാ ചുഴലിക്കാറ്റ് കര്‍ണാടകയിലേക്ക് നീങ്ങി; കേരളത്തില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : വര്‍ധാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ രണ്ടു ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച ഉച്ചയോടെ ചെന്നൈ തീരത്തെത്തിയ ചുഴലിക്കാറ്റ് നിലവില്‍ ബംഗളൂരുവിലാണ്. ചുഴലി നാളെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്.

എന്നാല്‍ കേരളത്തില്‍  നാളെയും കഴിഞ്ഞും മഴപെയാനുള്ള സാധ്യതയുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയില്ലങ്കെലും വടക്കന്‍ കേരളത്തില്‍ 4-5 സെന്റിമീറ്റര്‍  മഴ പെയ്‌തേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍ നിന്ന് ലഭിക്കുന്ന വിവരം.

Trending News