ശിവശങ്കറിന്റെ വാട്ട്സ് ആപ്പ് ചാറ്റുകൾ തേടി വിജിലൻസ് NIA കോടതിയിൽ

ശിവശങ്കറിന്റെ വാട്ട്സ് ആപ്പ് ചാറ്റുകൾ ലഭിച്ചാൽ മാത്രമേ ഇനി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂവെന്നാണ് വിജിലൻസ് പറയുന്നത്.  

Last Updated : Nov 28, 2020, 02:30 PM IST
  • എം. ശിവശങ്കർ ലൈഫ് മിഷൻ ക്രമക്കേടിൽ അഞ്ചാം പ്രതിയാണ്.
  • ശിവശങ്കറിനെതിരെ ലൈഫ് മിഷൻ സിഇഒ യു. വി ജോസ്, സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്, വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുള്ള വനിതാ എഞ്ചിനീയർ എന്നിവർ മൊഴി നൽകിയിട്ടുണ്ട്.
ശിവശങ്കറിന്റെ വാട്ട്സ് ആപ്പ് ചാറ്റുകൾ തേടി വിജിലൻസ് NIA കോടതിയിൽ

കൊച്ചി:  എം ശിവശങ്കറിന്റെ വാട്ട്സ് ആപ്പ് ചാറ്റുകൾ തേടി വിജിലൻസ് NIA കോടതിയിൽ.  ശിവശങ്കറിന്റെ വാട്ട്സ് ആപ്പ് ചാറ്റുകൾ ലഭിച്ചാൽ മാത്രമേ ഇനി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂവെന്നാണ് വിജിലൻസ് പറയുന്നത്.  വിജിലൻസ് ലൈഫ് മിഷൻ പദ്ധതിയിലെ (Life Mission Project) കോഴ സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. 

എം. ശിവശങ്കർ (M.Shivashankar) ലൈഫ് മിഷൻ ക്രമക്കേടിൽ അഞ്ചാം പ്രതിയാണ്.  ശിവശങ്കറിനെതിരെ ലൈഫ് മിഷൻ സിഇഒ യു. വി ജോസ്, സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്, വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുള്ള വനിതാ എഞ്ചിനീയർ എന്നിവർ മൊഴി നൽകിയിട്ടുണ്ട്.  

Also read: ഒരേസമയം ആറ് കാമുകിമാരേയും ഗർഭിണികളാക്കി, ഇനി കുഞ്ഞുങ്ങൾക്കായുള്ള കാത്തിരിപ്പ്..!! 

ലൈഫ് മിഷൻ സിഇഒ യു. വി ജോസ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ യൂണിടാക്കുമായി ബന്ധപ്പെട്ട കരാറിനെക്കുറിച്ച് ശിവശങ്കറിന് (M.Shivashankar) മാത്രമേ അറിവുണ്ടായിരുന്നുവെന്നാണ്.   കൂടാതെ യൂണിടാക്കിനെ സഹായിക്കാൻ ശിവശങ്കർ പറഞ്ഞതായി എഞ്ചിനീയറും മൊഴി നൽകിയിട്ടുണ്ട്.  

Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News