Sabarimala Gold Theft Case:ഇഡിയുടെ സംശയം സ്വർണ്ണക്കൊള്ളയിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതാണ്. അതിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്.
Sabarimala Ghee Scam:വിജിലൻസിന്റെ പ്രത്യേക സംഘമാണ് സുനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്
'ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്' എന്ന് പേരിലായിരുന്നു വിജിലൻസിന്റെ നടപടി.
വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നതിനായി 'മണപ്പാട്ട് ഫൗണ്ടേഷൻ' എന്ന പേരിൽ ഒരു ഫൗണ്ടേഷൻ രൂപീകരിച്ചിരുന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു.
Vigilance Seized Money: കണ്ണൂർ ആർടി ഓഫീസിലെ സീനിയർ സൂപ്രണ്ടായ ഒരു ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
Bribery Case:ഇഡി അസിസ്റ്റന്റ് ഡയറ്കർ ശേഖർ കുമാറിന്റെ അറസ്റ്റാണ് ഹൈക്കോടതിതടഞ്ഞത്
Vigilance Arrest: പിറവം സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ മുൻ പിടിഎ പ്രസിഡൻ്റ് ബിജു തങ്കപ്പൻ, ഇപ്പോഴത്തെ പിടിഎ പ്രസിഡൻ്റ് പ്രസാദ്, ആറ്റിങ്ങൽ സ്വദേശി രാകേഷ്, പിറവം സ്വദേശി അലേഷ് എന്നിവരാണ് പിടിയിലായത്.
ജിസിഡിഎ ചെയർമാന്റെ ആവശ്യപ്രകാരം ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടന്ന നൃത്ത പരിപാടിക്ക് സ്റ്റേഡിയം അനുവദിച്ചതെന്ന് രേഖകളിൽ വ്യക്തമാണ്
വീട് പണി സംബന്ധിച്ചുള്ള വിവരങ്ങൾ അജിത് കുമാർ യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് വിജിലൻസ്.
എസ്പി സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ മുറിച്ച മരം അജിത് കുമാറിനും നൽകിയെന്ന് പിവി അൻവർ ആരോപിച്ചിരുന്നു.
Assistant Engineer Arrested:തൊടുപുഴ നഗരസഭ അസിസ്റ്റൻ്റ് എൻജിനീയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ
Idukki Bribe Case: ഇടനിലക്കാരൻ മുഖേന തൊടുപുഴ നഗരസഭയിലെത്തി പണം കൈമാറുന്നതിനിടെയാണ് അസിസ്റ്റന്റ് എൻജിനീയറെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടിയത്.
അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പരിശോധിച്ച് പിടികൂടുന്നതിനായി വീണ്ടും ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ പരിപാടിയുമായി വിജിലൻസ്
Vellappally Natesan got cleanchit in Micro Finance Case
vigilance surprise check in kumily check post
കുമളി ചെക്ക് പോസ്റ്റിലെ ഓഫീസ് സമൂച്ചയത്തിലാണ് കഴിഞ്ഞ ദിവസം വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്
ജൂലൈ മാസത്തില്‍ രവീന്ദ്രന് വസ്തു അളന്നെങ്കിലും റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അയ്യായിരം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.
Scam on revenue land in Pooppara:ലാൻഡ് രജിസ്റ്റർ തിരുത്തിയ 13 പേർക്കെതിരെയാണ് വിജിലൻസ് കേസ്.
ആധാരാമെഴുത്തുകാരിൽ നിന്നും മറ്റ് പൊതുജനങ്ങളിൽ നിന്നും രജിസ്ട്രാർ ഓഫീസിലെ സേവനങ്ങൾക്കായി ജീവനക്കാരില്‍ ചിലര്‍ കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്
The vigilance court rejected the petition seeking an investigation into the Masappadi Controversy
Government Circular: മൂന്ന് മാസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കണം. മൂന്ന് മാസം മുതൽ 12 മാസം വരെയാണ് അന്വേഷണത്തിനുള്ള സമയപരിധി.