Vishu Bumber 2021 : വിഷു ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ സ്വദേശിയായ കെട്ടിട നിർമാണ തൊഴിലാളിക്ക്

Vishu Bumper 2021 ഒന്നാം സമ്മാനം നേടിയ LB 430240 എന്ന നമ്പർ ടിക്കറ്റിന്റെ ഉടമയെ കണ്ടെത്തി

Written by - Zee Malayalam News Desk | Last Updated : Jul 27, 2021, 04:00 PM IST
  • കേരള വിഷു ബമ്പർ 2021 ഒന്നാം സമ്മാനം നേടിയാളെ കണ്ടെത്തി.
  • വടകര സ്വദേശിയായ കെട്ടിട നിർമാണ തൊഴിലാളികൾക്കാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
  • LB 430240 എന്ന നമ്പർ ടിക്കറ്റിന്റെ ഉടമയായ ഷിജുവാണ് ഒന്നാം സമ്മാനത്തിന് അർഹനായിരിക്കുന്നത്.
  • പത്ത് കോടിയാണ് ഒന്നാം സമ്മാനം. ജൂലൈ 22നായിരുന്നു നറുക്കെടുപ്പ് നടത്തിയത്.
Vishu Bumber 2021 : വിഷു ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ സ്വദേശിയായ കെട്ടിട നിർമാണ തൊഴിലാളിക്ക്

Thiruvananthapuram : കേരള വിഷു ബമ്പർ 2021 ഒന്നാം സമ്മാനം നേടിയാളെ കണ്ടെത്തി. വടകര സ്വദേശിയായ കെട്ടിട നിർമാണ തൊഴിലാളികൾക്കാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.  LB 430240 എന്ന നമ്പർ ടിക്കറ്റിന്റെ ഉടമയായ ഷിജുവാണ് ഒന്നാം സമ്മാനത്തിന് അർഹനായിരിക്കുന്നത്. പത്ത് കോടിയാണ് ഒന്നാം സമ്മാനം. ജൂലൈ 22നായിരുന്നു നറുക്കെടുപ്പ് നടത്തിയത്.

ഒന്നാം സമ്മാനം-Rs. 10,00,00,000
LB 430240

സമാശ്വസ സമ്മാനം - Rs. 1,00,000
IB 430240, FB 430240, EB 430240, VB 430240, UB 430240

രണ്ടാ സമ്മാനം-  Rs. 50,00,000
EB 324372

മൂന്നാം സമ്മാനം-  Rs. 5,00,000

ALSO READ : 

LB 393378, IB 443552, FB 290452, EB 348770, VB 395288, UB 140448, LB 328427, IB 208286, FB 254829, EB 216128, VB 

അഞ്ചാം സമ്മാനം-5,000

 

 

5007, 9140, 7350, 7182, 0429, 0150, 8324, 4402, 0663, 3485, 3580, 3891, 4754, 3921, 2994, 7672, 9794, 0613, 8869, 0767, 0503, 1882, 6898, 9253, 9760, 4581, 2601, 2257, 9462, 4134, 3877, 0367, 8230, 4980, 8764, 4430 

5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. 

ഒാരോ ദിവസവും ലോട്ടറി ഫലങ്ങൾ വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News