Shahana Death: നടിയും മോഡലുമായ ഷഹനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒന്നര വർഷം മുൻപാണ് സജാദും, ഷഹനയും തമ്മിൽ വിവാഹം നടന്നത് (model shahana death)

Written by - Zee Malayalam News Desk | Last Updated : May 13, 2022, 11:57 AM IST
  • ഇവരുടെ ഭർത്താവ് സജ്ജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു
  • മരണം കൊലപാതകമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്
  • കോഴിക്കോട് പറമ്പിൽ ബസാറിലായിരുന്നു ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്നു
Shahana Death: നടിയും മോഡലുമായ ഷഹനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: നടിയും മോഡലുമായ ഷഹന വീട്ടി ൽ മരിച്ച നിലയിൽ. കോഴിക്കോട് ചേവായൂരിലാണ് സംഭവം. കാസർകോട് സ്വദേശിനിയാണ് മരിച്ച നടി.  ഇവരുടെ ഭർത്താവ് സജ്ജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീടിൻറെ ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരണം കൊലപാതകമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

Also Read : ഹരിപ്പാട് അഗതിമന്ദിരത്തിൽ അന്തേവാസികളെ നടത്തിപ്പുകാരൻ മർദ്ദിക്കുന്നതായി പരാതി

ഒന്നര വർഷം മുൻപാണ് സജാദും, ഷഹനയും തമ്മിൽ വിവാഹം നടന്നത്.  കോഴിക്കോട് പറമ്പിൽ ബസാറിലായിരുന്നു ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്നു. അതേ സമയം കേസിൽ വിശദമായ അന്വേഷണം നടത്തി ദുരൂഹത നീക്കാൻ ഒരുങ്ങുകയാണ് പോലീസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News