തെന്നിന്ത്യന്‍ താര സുന്ദരി അമലാ പോളിന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
ബാത്ത്ടബ്ബിൽ ടോപ്ലെസ്സയിരിക്കുന്ന ചിത്രമാണ് അമല കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്.
പുറം തിരിഞ്ഞാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മറ്റൊരു ചിത്രത്തില്‍, ബാത്ത്ടബ്ബില്‍ പൂക്കള്‍ കൊണ്ട് മൂടി കിടക്കുന്ന അമലയെയും കാണാനാകും.
ആടൈ എന്ന ചിത്രത്തില്‍ പൂര്‍ണ നഗ്നയായി അഭിയച്ച ശേഷം അമല വസ്ത്രം ഉപേക്ഷിച്ചോ? എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
കടൽതീരത്ത് ഊഞ്ഞാലാടുന്ന താരത്തിന്റെ ചിത്ര൦ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.