Anbodu Kanmani: അര്‍ജുന്‍ അശോകൻ നായകനാകുന്ന 'അന്‍പോട് കണ്‍മണി' ഷെഡ്യൂള്‍ പൂര്‍ത്തിയായി

Anbodu Kanmani Malayalam Movie: ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അൻപോട് കൺമണി. ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ ആണ് ചിത്രം നിർമിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 28, 2023, 03:14 PM IST
  • ചിത്രത്തിന്റെ ഛായാഗ്രഹണം സരിൻ രവീന്ദ്രൻ നിർവഹിക്കുന്നു
  • സംഗീതം സാമുവൽ എബിയാണ് ഒരുക്കിയിരിക്കുന്നത്
  • സനൂപ് ദിനേശ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
  • സുനിൽ എസ് പിള്ള ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു
Anbodu Kanmani: അര്‍ജുന്‍ അശോകൻ നായകനാകുന്ന 'അന്‍പോട് കണ്‍മണി' ഷെഡ്യൂള്‍ പൂര്‍ത്തിയായി

അർജുൻ അശോകൻ നായകാകുന്ന അൻപോട് കൺമണി എന്ന ചിത്രത്തിന്റെ ഷെഡ്യൂൾ പൂർത്തിയായി. അർജുൻ അശോകൻ, അനഘ നാരായണൻ, ജോണി ആന്റണി, അൽത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാല പാർവതി, സംവിധായകൻ മൃദുൽ നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അൻപോട് കൺമണി.

ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സരിൻ രവീന്ദ്രൻ നിർവഹിക്കുന്നു. സംഗീതം സാമുവൽ എബിയാണ് ഒരുക്കിയിരിക്കുന്നത്. സനൂപ് ദിനേശ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സുനിൽ എസ് പിള്ള ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു.

ALSO READ: അകപ്പെട്ടു കഴിഞ്ഞാൽ മനുഷ്യരെ വിഴുങ്ങുന്ന മരുഭൂമി; റുബൽ ഖാലിയുടെ കഥയുമായി രാസ്ത ഉടൻ തിയേറ്ററുകളിലേക്ക്

പ്രൊഡക്ഷൻ കൺട്രോളർ- ജിതേഷ് അഞ്ചുമന, മേക്കപ്പ്- നരസിംഹ സ്വാമി, ആർട്ട്‌ ഡയറക്ടർ- ബാബു പിള്ള. കോസ്റ്റ്യൂം ഡിസൈനർ- ലിജി പ്രേമൻ, കഥ- അനീഷ് കൊടുവള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷമിം അഹമ്മദ്.

പ്രൊഡക്ഷൻ മാനേജർമാർ- ജോബി ജോൺ, കല്ലാർ അനിൽ, അസോസിയേറ്റ് ഡയറക്ടർ- പ്രിജിൻ ജസി, ശ്രീകുമാർ സേതു, അസിസ്റ്റന്റ് ഡയറക്ടർമാർ- ഷിഖിൽ ഗൗരി, സഞ്ജന ജെ രാമൻ, ഗോപികൃഷ്ണൻ, ശരത് വിടി, സ്റ്റിൽസ്- ബിജിത്ത് ധർമ്മടം, പിആർഒ- എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News