Corona Dhavan Ott: കൊറോണ ധവാൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 16, 2023, 11:27 AM IST
  • നവാഗതനായ സിസി സംവിധാനം ചെയ്ത ചിത്രം ജെയിംസ് ആൻ‍ഡ് ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ആണ് നിർമിച്ചത്. ‌
  • ഒരു മുഴുനീള കോമഡി എന്റർടൈനറായ ചിത്രത്തിന്റെ രചന സുജയ് മോഹന്‍രാജ് ആണ് നിര്‍വ്വഹിച്ചത്.
Corona Dhavan Ott: കൊറോണ ധവാൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ കൊറോണ ധവാൻ ഒടിടിയിലെത്തുന്നു. സൈന പ്ലേയിലാണ് ചിത്രം സ്ട്രീം ചെയ്യുക. എന്നാൽ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. നവാഗതനായ സിസി സംവിധാനം ചെയ്ത ചിത്രം ജെയിംസ് ആൻ‍ഡ് ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ആണ് നിർമിച്ചത്. ‌ഒരു മുഴുനീള കോമഡി എന്റർടൈനറായ ചിത്രത്തിന്റെ രചന സുജയ് മോഹന്‍രാജ് ആണ് നിര്‍വ്വഹിച്ചത്.

ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവരെ കൂടാതെ ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ഛായാഗ്രഹണം - ജെനീഷ് ജയാനന്ദന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ്, സംഗീതം- റിജോ ജോസഫ്, പശ്ചാത്തല സംഗീതം- ബിബിന്‍ അശോക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പി.കെ, എഡിറ്റിംഗ്- അജീഷ് ആനന്ദ്. കല- കണ്ണന്‍ അതിരപ്പിള്ളി, കോസ്റ്റ്യൂം- സുജിത് സിഎസ്, ചമയം- പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഹരിസുദന്‍ മേപ്പുറത്തു.

Also Read: RDX Box Office Collection: ഇത് പ്രേക്ഷകർ നൽകിയ വിജയം..!! 'ആർഡിഎക്സ്' ഇടം പിടിച്ചത് 80 കോടി ക്ലബിൽ

അഖില്‍ സി തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍ സുജില്‍ സായി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍- ലിതിന്‍ കെ.ടി, വാസുദേവന്‍ വി.യു,  അസിസ്റ്റന്റ് ഡയറക്ടര്‍- ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍- അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍,  ഡിസൈന്‍സ്- മാമിജോ, പബ്ലിസിറ്റി- യെല്ലോ ടൂത്ത്, പിആര്‍ഒ- ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്- വിഷ്ണു എസ് രാജൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News