Empuraan Update: ലൂസിഫറിലുണ്ടായിരുന്നവർ മാത്രമല്ല, 'എമ്പുരാനി'ൽ ഈ താരങ്ങളുമുണ്ട്!

മലയാളത്തിലെ ആദ്യമായി 200 കോടി ക്ലബിൽ കയറിയ സിനിമയാണ് ലൂസിഫർ. ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും കൂടി ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്.

Empuraan Update: ലൂസിഫറിലുണ്ടായിരുന്നവർ മാത്രമല്ല, 'എമ്പുരാനി'ൽ ഈ താരങ്ങളുമുണ്ട്!
Image Credit: Movie | (Photo: Zee news)

About the Author