Empuraan Update: എമ്പുരാന്റെ ഷൂട്ട് തിരുവനന്തപുരത്ത്; ഭാ​ഗമായി ടൊവിനോയും മഞ്ജുവും

മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Empuraan Update: എമ്പുരാന്റെ ഷൂട്ട് തിരുവനന്തപുരത്ത്; ഭാ​ഗമായി ടൊവിനോയും മഞ്ജുവും
Image Credit: Movie | (Photo: Zee news)

About the Author