IFFK 2022: ബുക്ക് ചെയ്തവർക്ക് സീറ്റ് കിട്ടിയില്ല, ഐഎഫ്എഫ്കെ വേദിയിൽ സംഘർഷം

സ്ഥലത്തെത്തിയ പോലീസുമായും ഡെലിഗേറ്റുകൾ വാക്കു തർക്കത്തിൽ ആയി

Written by - Zee Malayalam News Desk | Last Updated : Dec 12, 2022, 04:10 PM IST
  • ചിത്രത്തിൻറെ സീറ്റിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായത്
  • ബുക്ക് ചെയ്തവർ തീയ്യേറ്ററിനുള്ളിലേക്ക് തള്ളി കയറാൻ ശ്രമിച്ചു
IFFK 2022: ബുക്ക് ചെയ്തവർക്ക് സീറ്റ് കിട്ടിയില്ല, ഐഎഫ്എഫ്കെ വേദിയിൽ സംഘർഷം

തിരുവനന്തപുരം: റിസർവ്വ് ചെയ്തവർക്ക് സീറ്റ് കിട്ടാഞ്ഞതിൻ പേരിൽ ഐഎഫ്എഫ്കെ വേദിയിൽ സംഘർഷം. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൻറെ സീറ്റിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായത്.

ഇതിനിടയിൽ ബുക്ക് ചെയ്തവർ തീയ്യേറ്ററിനുള്ളിലേക്ക് തള്ളി കയറാൻ ശ്രമിച്ചു. സ്ഥലത്ത് ഡെലഗേറ്റുകൾ മുദ്രാവാക്യം വിളിക്കുകയാണ്. സ്ഥലത്തെത്തിയ പോലീസുമായും ഡെലിഗേറ്റുകൾ വാക്കു തർക്കത്തിൽ ആയിരുന്നു.ചിത്രത്തിനായി രാവിലെ മുതൽ ബുക്കിംഗ് ആരംഭിച്ചിരുന്നു. വലിയ നിരയായിരുന്നു ചിത്രം കാണാൻ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News